SPECIAL REPORTഭൂസമര സ്ഥലത്ത് നില്ക്കുന്ന രാധാകൃഷ്ണേട്ടനെ കണ്ടപ്പോള്‍ ഞാന്‍ പോയി കൈകൊടുത്തു; ആ പടം ദേശാഭിമാനിയില്‍ അച്ചടിച്ചു വന്നു. പൊലീസുകാരനായ വിജയന് ഭൂസമരത്തിന്റെ ഭാഗമായി എന്ന് വലിയ പ്രചാരണം; അടുത്ത ദിവസം എംഎസ്പിയിലേക്ക് ട്രാന്‍സ്ഫര്‍; അങ്ങനെ ട്രാന്‍സ്ഫര്‍ പോലും ഭാഗ്യമായി; ഇതിഹാസ ഫുട്ബോള്‍ പോലീസ് തൊപ്പി ഊരുന്നു; ഐഎം വിജയന് ഫുട്ബോള്‍ പ്രണയം തുടരുംമറുനാടൻ മലയാളി ബ്യൂറോ26 April 2025 11:11 AM IST